Sunday 6 October 2013

2013-14 ഐ ടി മേള

ഈ അധ്യയന വര്‍ഷത്തെ ഐ ടി മേള മററു മേളകളോടൊപ്പം ഒക്ടോബര്‍ 22,23,24 തിയ്യതികളില്‍ ഒരുമനയൂര്‍ IVHSS ല്‍ വെച്ച് നടത്തുന്നു.
പങ്കെടുക്കുന്നവരുടെ പേരുവിവരം ഓണ്‍ലൈന്‍ ആയി രജിസ്ററര്‍ ചെയ്യാനുള്ള അവസാന ദിവസം 14/10/2013 ആണ്.
 രജിസ്ററര്‍ ചെയ്യുന്നതിന് http://www.schoolsasthrolsavam.in/2013/എന്ന സൈററില്‍ കയറുക.

No comments:

Post a Comment