This blog is designed to publish news and activities related to ICT in Chavakkad sub district
Thursday, 14 November 2013
Thursday, 7 November 2013
District IT fest schedule
തൃശ്ശൂര്‍ ജില്ലാ ഐ ടി മേള തൃശ്ശൂര്‍ ഹോളി ഫാമിലി സ്കൂളില്‍ നവംബര്‍ 11, 12 തിയ്യതികളില്‍ നടത്തപ്പെടുന്നു. ചാവക്കാട് സബ് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവരുടെ participation card (രണ്ടു ദിവസത്തേയും) നവംബര്‍ 11ന് രാവിലെ 9.30 ന് ഹോളി ഫാമിലി സ്കൂളില്‍ വെച്ച് നല്‍കുന്നു.
പാലസ് റോഡില്‍ മ്യൂസിയത്തിന് എതിര്‍ വശത്താണ് ഹോളി ഫാമിലി സ്കൂള്‍. (Call 9447626315 for more information)
പാലസ് റോഡില്‍ മ്യൂസിയത്തിന് എതിര്‍ വശത്താണ് ഹോളി ഫാമിലി സ്കൂള്‍. (Call 9447626315 for more information)
Subscribe to:
Posts (Atom)