This blog is designed to publish news and activities related to ICT in Chavakkad sub district
Monday, 31 October 2016
Monday, 24 October 2016
IT മത്സരാര്‍ത്ഥികള്‍ക്കുള്ള പൊതു നിര്‍ദ്ദേശങ്ങള്‍
1. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാലയവും രജിസ്ട്രേഷന് സമയത്ത് ഒരു ലാപ്ടോപ്പെങ്കിലും ( with OS UBUNTU 14.04) കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
2. പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ 3 പകര്‍പ്പുകളും സ്ലൈഡുകളുടെ ഒരു പകര്‍പ്പും മത്സരത്തിനു മുമ്പ് തന്നെ കണ്‍വീനറെ ഏല്‍പ്പിക്കുക.
3. മത്സരത്തിനു അര മണിക്കൂര്‍ മുമ്പ് മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടീം മാനേജര്‍ ശ്രദ്ദിക്കേണ്ടതാണ്
Wednesday, 19 October 2016
Tuesday, 18 October 2016
Subscribe to:
Posts (Atom)
